ആലത്തൂർ: എരിമയൂർ തോട്ടുപാലം നെല്ലിക്കൽ കാട്ടിൽ പരേതനായ അബ്ദുറഹ്മാന്റെ മകൻ നിയാസ് അഹമ്മദ് (62) നിര്യാതനായി. മാതാവ്: പരേതയായ ബൽക്കീസുമ്മ. ഭാര്യ: ഐഷ. മക്കൾ: ഷാജഹാൻ (സി.പി.ഒ കുന്നംകുളം), ഷാജിത (അധ്യാപിക, എരിമയൂർ ഗവ. എച്ച്.എസ്.എസ്). മരുമകൻ: ഷമീർ (വടക്കഞ്ചേരി ഐ.എച്ച്.ആർ.ഡി.സി അധ്യാപകൻ). സഹോദരങ്ങൾ: അബ്ദുറസാഖ്, നജുമുദ്ദീൻ, സിറാജുദ്ദീൻ, അബ്ദുൽ ഖാദർ, ഷക്കീർ ഹുസൈൻ, മുഹമ്മദ് മൂസ, ഷമീന, ഷക്കീല, സൈഫുന്നിസ, ഫാത്തിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 ന് കോട്ടടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.