പാലക്കാട്: പുതുപള്ളിതെരുവ് ഹുദാ നഗറിൽ പരേതനായ സെയ്തുമുഹമ്മദിന്റെ മകൻ എസ്.എം. നൗഷാദ് (48) നിര്യാതനായി. ഭാര്യ: സമീന. മക്കൾ: ഹന്ന ഫാത്തിമ, ഷഹന ഫാത്തിമ. മാതാവ്: ഹാജിറ. സഹോദരങ്ങൾ: മുഹമ്മദ്റാഫി, ജാഫർ, സലീം, സുഹർബാൻ, സഹീറ, സാജിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കള്ളിക്കാട് ഖബർസ്ഥാനിൽ.