പത്തിരിപ്പാല: മണ്ണൂർ കുറുവതൊടി പരേതനായ ഖാദറിന്റെ ഭാര്യ നബീസ (77) നിര്യാതയായി. മകൻ: അബ്ദുറഹ്മാൻ. മരുമകൾ: മിസ്രിയ്യ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.