അനന്താവൂർ: കാടപ്പറമ്പിൽ മുഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: അബൂബക്കർ, അസ്കർ, ഫൈസൽ, അശ്റഫ്, മൈമൂന. മരുമക്കൾ: മുനീറ, സമീറ, സൈഫുന്നിസ, ഫെമിന, അബ്ദുല്ലത്തീഫ് (വളാഞ്ചേരി).