വളാഞ്ചേരി: കാശാംകുന്ന് തെക്കേകളത്തിൽ പരമേശ്വരൻ (മണി -62) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രവീഷ്, പ്രസീത, പ്രിയ. മരുമക്കൾ: വിനോദ്, ശരത്, സ്വാതി. സഹോദരങ്ങൾ: അയ്യപ്പൻ, സുബ്രഹ്മണ്യൻ, മണികണ്ഠൻ, നടരാജൻ.