എരമംഗലം: താഴത്തേൽ പടി ചെറ്റാറയിൽ പാത്ത (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: മൊയ്തുണ്ണി, കുഞ്ഞുമുഹമ്മദ്, അഷ്റഫ്, സുലൈമാൻ, ജമീല. മരുമക്കൾ: കുഞ്ഞുമോൻ, സീനത്ത്, ഹസീന, അനീഷ, അമീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് എരമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.