താനാളൂർ: കോട്ടുവാല പീടികക്ക് സമീപം പരേതനായ നന്ദനിൽ മുഹമ്മദ് ഷാഫിയുടെ ഭാര്യ സൈനബ (70) നിര്യാതയായി. മക്കൾ: മുംതാസ്, സാജിദ. മരുമക്കൾ: യൂസുഫ് പകര, ഇബ്രാഹീം പറവന്നൂർ കിഴക്കേപ്പാറ.