കീഴാറ്റൂർ: ആനപ്പാംകുഴി ചുള്ളിയിൽ സൈനബ (67) നിര്യാതയായി. ഭർത്താവ്: ചേക്കു. മക്കൾ: മൊയ്തുട്ടി, മുജീബ്, സീനത്ത്, ശറഫുന്നിസ, ഹംസ, യൂസുഫ്, ജമാലുദ്ദീൻ. മരുമക്കൾ: ബിയ്യുട്ടി, സഫിയ, ഷാഹിന, ശിഹാബുദ്ദീൻ.