കിഴിശ്ശേരി: ആലിന്‍ചുവട് കുന്നത്ത് പള്ളിയാളി പുതിയകത്ത് അഹമ്മദ് ഹനീഫ (59) നിര്യാതനായി. ഭാര്യ: റസിയാബി. മക്കള്‍: ആബിദ്, നിഹ്മത്തുല്ല, ഹന്ന. മരുമക്കള്‍: ഷബീറലി, മുര്‍ഷിദ. സഹോദരങ്ങള്‍: അബൂബക്കര്‍ സിദ്ദീഖ്, ആമിന, ബിയ്യക്കുട്ടി, സൈനബ, സഫിയ, പരേതനായ അബ്ദുല്ലക്കോയ.