മഞ്ചേരി: പട്ടർകുളം പുളിയൻതൊടി പരേതനായ പുത്തലത്ത് വളപ്പിൽ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ കടുപുറം (79) നിര്യാതയായി. മക്കൾ: ഉമ്മുസൽമ, റുഖിയ്യ, മുഹമ്മദലി, സൗദത്ത്, ഹഫ്സത്ത്, അസ്മാബി, അബ്ദുറഹ്മാൻ, നുസ്റത്ത്. മരുമക്കൾ: ഇ.കെ.പി.കെ. ഉമർ മുസ്ലിയാർ (പട്ടർകുളം), സലീന (വട്ടപ്പാറ), മജീദ് (പുല്ലഞ്ചേരി), ഹുസൈൻ (പുല്ലഞ്ചേരി), സലാം (പയ്യനാട്), ജംഷീദ (പുന്നക്കാട്), റഊഫ് (കിടങ്ങഴി).