പള്ളിപ്പുറം: പട്ടിയിൽപറമ്പിലെ മണാളത്ത് മുഹമ്മദ് (മാനു -80) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ (കടന്നമണ്ണ). മക്കൾ: ആഷിക്ക് (ഓർക്കിഡ് ഹോസ്പിറ്റൽ, മലപ്പുറം), അലി (പാൻജിറ്റോ റസ്റ്റാറൻറ്, കൽപറ്റ), നഫീസ. മരുമക്കൾ: സിദ്ദീഖ് (പള്ളിപ്പുറം), സാജിദ (ഹാജിയാർപള്ളി), സാജിദ (മൈസൂർ). സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽഖാദർ, ആയിശ, സൈനബ, ആമിന, ഫാത്തിമ.