പടപ്പറമ്പ്: മുരിങ്ങാതോടൻ അബ്ദുൽ അസീസ് (69) നിര്യാതനായി. ഭാര്യ: ഫാത്തിമ പാറയിൽ. മക്കൾ: ലുഖ്മാൻ, സലീന, സലീം, സിദ്ദീഖ് (ഇരുവരും സൗദി), റംല, റജീന.