പള്ളിപ്പുറം: മേലേ പള്ളിപ്പുറത്തെ പൊട്ടേങ്ങൽ കുഞ്ഞിമുഹമ്മദ് (69) നിര്യാതനായി. മുൻ പ്രവാസിയാണ്. ഭാര്യ: തയ്യിൽ ആയിശ (കാച്ചിനിക്കാട്). മക്കൾ: ഫൈറൂസ്, ഹാശിലി ബാബു, നജ്മ, നദീറ. മരുമക്കൾ: ഫൈസൽ ആനക്കയം, അനീസ് (അരിപ്ര, യു.എ.ഇ), റിയ ഫാത്തിമ.