ഓച്ചിറ: പായിക്കുഴി തയ്യിൽ വീട്ടിൽ നാരായണപിള്ള (83) നിര്യാതനായി. കെ.എസ്.ഇ.ബി റിട്ട. ലൈൻമാനാണ്. ഭാര്യ: പത്മിനിയമ്മ. മക്കൾ: പരേതനായ പ്രദീപ്, പ്രശാന്ത്, പ്രവീണ. മരുമക്കൾ: ദിവ്യ, മനോജ്കുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.