പുനലൂർ: ഭരണിക്കാവ് ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മേലേതിൽ വീട്ടിൽ പരേതനായ എസ്. ചെല്ലപ്പൻ നായരുടെ ഭാര്യ ജെ. തങ്കമ്മ (87, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: ശ്രീകല (വി.എച്ച്.എസ്.എസ്, അർക്കന്നൂർ), ശ്രീലത (ഹെഡ്മിസ്ട്രസ്, യു.പി സ്കൂൾ, അയിലറ). മരുമകൻ: ആർ. സുബ്രഹ്മണ്യപിള്ള (റിട്ട. ക്ഷീര വികസന വകുപ്പ്).