ഓച്ചിറ: ചങ്ങൻകുളങ്ങര ശാരദ ഭവനത്തിൽ സന്തോഷ്കുമാർ (49) നിര്യാതനായി. കല്ലേലിഭാഗം കുറ്റിയിൽ കുടുബാംഗമാണ്. ഭാര്യ: മഞ്ജുഷ. മക്കൾ: അപർണ, അമൃത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.