കൊല്ലം: ജോനകപ്പുറം പുതിയവീട്ടില്‍ പരേതനായ അബ്ദുൽഗഫൂറിന്റെ ഭാര്യ നൂര്ജഹാന് (84) നിര്യാതയായി. മക്കള്‍: ഷഹാല്‍, ഷാരീര്, പരേതനായ ഷാനവാസ്. മരുമക്കള്‍: ജാസ്മിന്, ഷംല, നിസ.