പട്ടർനടക്കാവ്: കുറുമ്പത്തൂരിലെ മുഹമ്മദ് കോയ തങ്ങൾ (ബാപ്പു തങ്ങൾ - 85) നിര്യാതനായി. ദീർഘ കാലം കുറുമ്പത്തൂർ മഹല്ല് ജുമാ മസ്ജിദ് ഖത്തീബായും തൻബീഹുൽ ഇസ്ലാം മദ്റസ അധ്യാപകനായും സേവനമനുഷ്ഠിച്ചു. പിതാവ്: പരേതനായ അബ്ദുല്ലക്കോയ തങ്ങൾ. ഭാര്യ: ഖദീജ ബീവി. മക്കൾ: സൈദലവി കോയതങ്ങൾ, ശംസുദ്ദീൻ കോയതങ്ങൾ, ഹഫ്സത്ത് ബീവി, ഉമ്മുസൽമ ബീവി, സഫിയ ബീവി. മരുമക്കൾ: ഇമ്പിച്ചിക്കോയ തങ്ങൾ (ചെല്ലൂർ), മുസ്തഫ മുഖ്താർ തങ്ങൾ (താനൂർ), സുഹ്റ ബീവി (ദേശമംഗലം), മൈമൂന ബീവി (പൂക്കാട്ടിരി), പരേതനായ കുഞ്ഞിക്കോയ തങ്ങൾ (അല്ലൂർ).