വൈലത്തൂർ: പൊന്മുണ്ടം കുളങ്ങര പാറമ്മൽ കുടുക്കേങ്ങൽ മൊയ്തീൻകുട്ടി (കുട്ടു ഹാജി - 84) നിര്യാതനായി. ഭാര്യ: കതിയാമു പൊട്ടച്ചോല. മക്കൾ: അബ്ദുൽ അസീസ്, റുഖിയ, സുലൈമാൻ, മുനീർ (ഇരുവരും യു.എ.ഇ), അഷ്റഫ്, ജാബിർ, ശാക്കിർ (അധ്യാപകൻ, എ.എം.എൽ.പി.എസ് പെരുമണ്ണ). മരുമക്കൾ: ടി. കെ. കോയക്കുട്ടി എന്ന ബാവ തെയ്യാല, മൈമൂന ചെറുശോല, ദിലീഷ, സിൻസി (ഇരുവരും തിരൂർ), ശരീഫ ഓവുങ്ങൽ, സക്കീന കോട്ടക്കൽ, റീന ബാനു ചേളാരി.