താനൂർ: താനൂർ കാരാട് റോഡ് ബദരിയ്യ പള്ളിക്ക് സമീപം പാമ്പന്റകത്ത് മുഹമ്മദ് ഹാജി (85) നിര്യാതനായി. താനൂരിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യ: ഖദീജ ബീവി. മക്കൾ: അബ്ദുൽ ജലീൽ, മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, സുഹറ, ഉമ്മുകുൽസു, അബ്ദുസ്സലാം. മരുമക്കൾ: സൈനുദ്ദീൻ, ഹനീഫ, ജൈസത്ത്, മുംതാസ്, ഹബീബ, സുലൈഖ.