പുളിക്കല്‍: വലിയപറമ്പ് സ്കൂള്‍ പടി സ്വദേശി കുടുക്കില്‍ കോച്ചാംപളളി ബഷീറുദ്ദീന് (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: നിസാര്‍, നസീബ, അമീന, മഫീദ, മുബീന. മരുമക്കള്‍: മന്‍സൂര്‍, ഫായിസ്, സാഹുദ്, ഇസ്മായില്‍.