തൃപ്പനച്ചി: ചീരക്കുഴിയില്‍ പുത്തന്‍പുരക്കല്‍ ഗോപി (75) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കള്‍: അഭിലാഷ്, റീന, രജിത, വിജയന്. മരുമക്കള്‍: പ്രജിഷ, പ്രേമചന്ദ്രന്, ഷജിത്കുമാര്‍, വിജയന്. സഹോദരന്: രാജേന്ദ്രന്.