എടവണ്ണപ്പാറ: വെസ്റ്റ് നെല്ലാർ പള്ളിപ്പടിയിലെ താഴത്തെ വീട്ടിൽ അബൂബക്കർ (83) നിര്യാതനായി. ഭാര്യ: ബിയ്യക്കുട്ടി. മക്കൾ: ബഷീർ (യു.എ.ഇ), മുഹമ്മദ്, ഹലീമ, സാജിദ, സൗദ. മരുമക്കൾ: മുഹമ്മദ് കാവനൂർ, അബ്ദുന്നാസർ കൊടിയത്തൂർ, സത്താർ ഹാജിയാർപ്പടി, സുബൈദ, നുസൈബത്ത്.