കൊണ്ടോട്ടി: കാളോത്ത് മാതേരിവളവില് വടക്കേങ്ങര വീരാന്‍കുട്ടി (കുഞ്ഞാന് - 72) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ജംഷീദ്, ജംഷീല, ജാസ്മിന. മരുമക്കള്‍: ഫൈസല്‍, ബഷീര്‍, മുഫീദ.