മഞ്ചേരി: പുൽപറ്റ സൗത്ത് തൃപ്പനച്ചി ചെറുവെള്ളക്കാട്ട് പരേതനായ ടി.പി. മോയിന്റെ ഭാര്യ കുഞ്ഞീമ (80) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ മന്നാനി, മുഹമ്മദലി, നഫീസ, സഫിയ്യ. മരുമക്കൾ: മൊയ്തീൻകുട്ടി, അബ്ദുറഷീദ്, സുലൈഖ, ഫാത്തിമ.