പുളിക്കല്‍: വലിയപറമ്പ് കല്ലുകുഴിയില്‍ പ്രകാശ് (ഗൂഡല്ലൂര്‍ പ്രകാശ് - 57) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: ലിയപ്രകാശ്, ലിപിന്‍ പ്രകാശ്. മരുമക്കള്‍: റിജു, ഷാരോണ്‍.