മേലാറ്റൂർ: വേങ്ങൂർ സാഹിബുംപടിയിലെ പരേതനായ കളത്തിൽ മമ്മുവിന്റെ മകൻ കളത്തിൽ സൈദാലി (77) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി (വയനാട്). മക്കൾ: ഫൈസൽ (സൗദി), ഫൗസിയ, നൗഫൽ (ദിനുടയർ വർക്ക് വെട്ടത്തൂർ). മരുമക്കൾ: ഹസീന (ആഞ്ഞിലങ്ങാടി), ഷംസു (ആലുങ്ങൽ), ജംഷീന (വയനാട്).