പത്മിനി അമ്മമേലാറ്റൂർ: എടയാറ്റൂർ കാവുംപടിയിലെ പരേതനായ തേലക്കാട് ഗോപാലൻ നായരുടെ ഭാര്യ പത്മിനി അമ്മ (75) നിര്യാതയായി. മക്കൾ: ഗീത, ശിവശങ്കരൻ.