കാളികാവ്: സ്രാമ്പിക്കല്ല് തച്ചുപറമ്പൻ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ബീവിക്കുട്ടി. മക്കൾ :ജാഫർ, മുംതാസ്, ഷംസുദ്ദീൻ, ഫിറോസ്, സലീന. മരുമക്കൾ : സെയ്ത്,സാജിദ, ഉമൈബ, ജസ്ന, മെഹബൂബ്.