മങ്കട: പാറക്കൽ രാമൻ എഴുത്തച്ഛന്റെ ഭാര്യ കുഞ്ഞിലക്ഷ്മി (91) നിര്യാതയായി. മക്കൾ: വിജയൻ, ഗോപാലൻ, മോഹൻദാസ്, സുരേഷ്, ശോഭ, സുനിത. മരുമക്കൾ: ഉഷ, കുഞ്ഞിലക്ഷ്മി, വേശ, രജനി, ഉണ്ണികൃഷ്ണൻ.