എടക്കര: പോത്തുകൽ പാതാര്‍ നെല്ലിക്കാകുഴി അമ്മിണി (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പാപ്പച്ചന്. മക്കള്‍: ജോസ്, അനിത. മരുമക്കള്‍: സാലി, കുഞ്ഞൂഞ്ഞ്.