മേലാറ്റൂർ: എടപ്പറ്റ പാതിരിക്കോട് ബാലവാടിപ്പടിയിൽ കാനത്തുംകുഴി ദേവകി (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഇന്ദിര, രമണി, വേണുഗോപാൽ, രാജഗോപാൽ, അരവിന്ദൻ ,അനന്തൻ, ബാലകൃഷ്ണൻ, പുഷ്കരൻ. മരുമക്കൾ: ചാമി, രാജഗോപാൽ, സൗരഭ, രജിത, ബബിത , രമ്യ , ഷിബിത ,ചിത്ര.