പട്ടർകടവ്: പരേതനായ അറബി മുഹമ്മദ് കുട്ടിയുടെ ഭാര്യ കിളിയമണ്ണിൽ പാത്തുമ്മ (60) നിര്യാതയായി. മക്കൾ: റസിയ, സമീറ, സുലൈമാൻ, സുമയ്യ, ഫസൽ റഹ്മാൻ, ഷഫീക്ക്. മരുമക്കൾ: അബ്ദു (പൂക്കോട്ടൂർ), ബഷീർ (വലിയാട്), മനാഫ് (മൈലപ്പുറം), റുഫൈദ (പാറടി), അന്നത്ത് (കാരാത്തോട്).