മാനന്തവാടി: എടവക മാങ്ങലാടി കല്ലിൽ പുത്തൻവീട് പരേതനായ രാമൻ നമ്പ്യാരുടെ ഭാര്യ പാർവതിയമ്മ (92) നിര്യാതയായി. മക്കൾ: എ.പി. ബാലൻ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്), ഒ.ആർ. ശിവരാമൻ, ശകുന്തള, കെ.ആർ. സദാനന്ദൻ (റിട്ട. ജില്ല ട്രഷറി ഓഫിസർ), രാധാമണി, കെ.ആർ. ജയപ്രകാശ് (സി.പി.എം പനമരം ഏരിയ കമ്മിറ്റി അംഗം), ഗീത, പുഷ്പലത. മരുമക്കൾ: ലീല, ഓമന, പരേതനായ പി.വി. രവീന്ദ്രൻ, ഉഷ, പരേതനായ കെ.ടി. ബാലകൃഷ്ണൻ, ബാബു കുളത്താട, പി.കെ. ജയപ്രകാശ് (സെക്രട്ടറി, ദീപ്തിഗിരി ക്ഷീരസംഘം), പി. നിർമല (മുനിസിപ്പാലിറ്റി മാനന്തവാടി).