പട്ടാമ്പി: മുതുതല ശാന്താലയത്തിൽ (അപ്പാളിൽ) നാരായണിക്കുട്ടി അമ്മ (84) നിര്യാതയായി. മക്കൾ: ശാന്തകുമാരി, മോഹനൻ, രവീന്ദ്രൻ. മരുമക്കൾ: രാമദാസ്, ശ്രീജ, ലളിത.