വണ്ടാഴി: കിഴക്കേത്തറ ഒടുപാറ വീട്ടിൽ കൃഷ്ണൻകുട്ടി (54) നിര്യാതനായി. പിതാവ്: കെ.ആർ. മാധവൻ. മാതാവ്: പരേതയായ കുഞ്ചി. ഭാര്യ: രമ. മക്കൾ: രേഷ്മ, രഞ്ജിത്ത്, രഞ്ജിത. മരുമക്കൾ: യദുപ്രസാദ്, ബിനോയ്. സഹോദരങ്ങൾ: ദേവി, രുഗ്മണി, സത്യഭാമ, കലാവതി, രമണി.