തോണിപ്പാടം: മാട്ടുമല നടുമലക്കുളം വീട്ടിൽ മൊയ്തീൻ കുട്ടി (93) നിര്യാതനായി. ഭാര്യ: പരേതയായ റാഫിയ. മക്കൾ: അബ്ദുറഹ്മാൻ, കബീർ, അബ്ബാസ്, അബ്ദുൽ ഖാദർ, ബഷീർ, യാക്കൂബ്, റുക്കിയ, സുലൈഖ ,പാത്തുമുത്ത് , സബൂറ, റംലത്ത്. മരുമക്കൾ: സൈനബ, സുബൈദ, സീനത്ത് , ആത്തിഖ, ഫൗജ, റൈഹാനത്ത്, ഹംസ, ബാബിന്നു, അബ്ദുൽ ഖാദർ, ചാന്ദ് മുഹമ്മദ്, പരേതനായ സൈദു മുഹമ്മദ്.