കിഴക്കഞ്ചേരി: ചെറുകുന്നം ഭാമാ നിവാസിൽ കെ. ജയശ്രീ (63) നിര്യാതയായി. പിതാവ്: പരേതനായ കേശവൻ നായർ. മാതാവ്: പരേതയായ സത്യഭാമ അമ്മ. ഭർത്താവ്: കെ.പി. രാധാകൃഷ്ണൻ. മകൾ: സൗമ്യ. മരുമകൻ: അനൂപ്. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.