കൊട്ടിയം: ഉഷാമന്ദിരത്തിൽ രാധാകൃഷ്ണന്റെ ഭാര്യ ഉഷ (56) നിര്യാതയായി. മകൻ: രാജിലു ആർ. കൃഷ്ണൻ. മരുമകൾ: അഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.