ഓച്ചിറ: ക്ലാപ്പന വരവിള അനുപമയിൽ കെ. ഗംഗാധരൻ (68- റിട്ട. അസി. എൻജിനീയർ, ഗ്രാമവികസന വകുപ്പ്) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അനുജിത്ത്, അരുൺജിത്ത്. മരുമകൾ: പൂജാ പ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.