കുന്നിക്കോട്: ചൂരലകുഴി പാറവിള പുത്തൻ വീട്ടിൽ ജനാർദനൻ ആചാരി (79) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അനിൽകുമാർ, അജികുമാർ, അജേഷ് കുമാർ, അഭിലാഷ് കുമാർ, അരവിന്ദാക്ഷൻ. മരുമക്കൾ: ഷീല, സുനില, ബിന്ദു, റീജ. സഞ്ചയനം തിങ്കളാഴ്ച.