തിരുനാവായ: നെടിയാരക്കുളത്തിനു സമീപം ചക്കാലിപ്പറമ്പിൽ അഹമ്മദ് കുട്ടി (കുഞ്ഞിപ്പ -58 ) നിര്യാതനായി. ഭാര്യ: റൈഹാനത്ത്. മക്കൾ: മൊയ്തീൻ, ഷഹാന, റമീസ്. മരുമക്കൻ: നൗഫൽ, ജന്നത്ത് പർവീൻ.