പട്ടർനടക്കാവ്: നടുവട്ടം പാറയിലെ വെളുത്തേടത്ത് പറമ്പിൽ ആലി (കുഞ്ഞാപ്പു -90) നിര്യാതനായി. ഭാര്യമാർ: ആയിശ, ആസിയ. മക്കൾ: സൈതാലിക്കുട്ടി, അഷ്റഫ്, അബ്ബാസ് ( ഖത്തർ). മരുമക്കൾ :തിത്തുട്ടി (വലിയ പറപ്പൂർ), ബുഷ്റ (വെങ്ങാട്), സാജിദ (കോന്നല്ലൂർ).