താനൂർ: ഓലപ്പീടിക എളാപ്പപ്പടി പരേതനായ കണ്ണഞ്ചേരി കുഞ്ഞിക്കമ്മദിന്റെ മകൻ മുഹമ്മദ് അഷ്റഫ് (50) നിര്യാതനായി. മാതാവ്: പള്ളീമു. ഭാര്യ: ഖദീജ. മക്കൾ: ഫൈറൂസ്, സഫ മുഹ്സിന, ആയിശ ഫിദ, മുഹമ്മദ് ഫായിസ്. മരുമകൻ: റാഷിഖ് കരിങ്കപ്പാറ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് ഓലപ്പീടിക ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.