ചട്ടിപ്പറമ്പ്: കോഡൂര്‍ ചൊളൂര്‍ സ്വദേശിയും ചാഞ്ഞാല്‍ സഡന്സിറ്റിയില് താമസക്കാരനുമായ പൂക്കാടന്‍ അവറാന് (85) നിര്യാതനായി. പിതാവ്: പരേതനായ പൂക്കാടന്‍ ഉണ്ണീന്‍ കുട്ടി. ഭാര്യ: പാത്തുമ്മ. മക്കള്‍: ഉണ്ണിന്‍ കുട്ടി, ശരീഫ്, സാബിറ, റഷീദ്, സലീം. മരുമക്കള്‍: സാബിറ, മുംതാസ്, അലി, ഹസീന, ജംസീന.