കൊണ്ടോട്ടി: മേലങ്ങാടി ഹൈസ്കൂളിനുസമീപം മമ്പ്രംപാടം പാലശ്ശേരി മുഹമ്മദ് (ചെറി -48) നിര്യാതനായി. പള്ളിക്കല്‍ സഹകരണ ബാങ്ക് സുരക്ഷ ജീവനക്കാരനായിരുന്നു. ഭാര്യമാര്‍: ജമീല, പരേതയായ ഖൈറുന്നിസ. മക്കള്‍: മുഹമ്മദ് അജ്മല്‍, മുഹമ്മദ് അനസ്, ഷിഫാന തന്വി, ഫാത്തിമ ഹെന്സ. സഹോദരങ്ങള്‍: അവറാന്‍കുട്ടി, ഇബ്രാഹിംകുട്ടി, സൈതലവി, അബ്ദുല്ലക്കുട്ടി, സുലൈമാന്‍, ആയിശ, ആമിന, ഫാത്തിമ സുഹ്റ, ജമീല.