വള്ളുവമ്പ്രം: മണ്ണാറക്കല്‍ സ്വദേശിയും കോണ്‍ഗ്രസ് മുന്‍ പ്രാദേശിക നേതാവുമായ കുഞ്ഞാറ്റ പറമ്പില്‍ നാരായണന് (76) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കള്‍: സുരേഷ്, അമ്പിളി, സജിലി. മരുമക്കള്‍: ദാസന്, സുബ്രഹ്മണ്യന്, ഷൈനി. സഹോദരങ്ങള്‍: വേലായുധന്, ജാനകി, കുഞ്ഞിപ്പെണ്ണ്, ചിരുദേവി, കാർത്യായനി, ശരീഫ്, പരേതനായ അച്യുതന് വൈദ്യര്.