പാണ്ടിക്കാട്: ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മണിയിൽ പത്മനാഭൻ നായർ (അപ്പു നായർ -90) നിര്യാതനായി. ഭാര്യ: ഭാർഗവിയമ്മ. മക്കൾ: മോഹനൻ, കോമളവല്ലി, പ്രസന്നകുമാരി.