പെരുവള്ളൂർ: കാടപ്പടി പരേതനായ തൊടിയൻ മൂസയുടെ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: ശരീഫ് (ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ല സെക്രട്ടറി), മഹ്റൂഫ് (യൂത്ത് കോൺഗ്രസ് പെരുവള്ളൂർ മണ്ഡലം മുൻ പ്രസിഡന്റ്), റംല (ഐ.സി.ഡി.എസ് സൂപ്പർവൈസർ ചേളാരി). മരുമക്കൾ: പി.കെ. അസീസ് (ഫുഡ് സേഫ്റ്റി ഓഫിസ് വള്ളിക്കുന്ന്), അമീനത്ത് (പേങ്ങാട്), റൈഹാനത്ത് (പൊറ്റമ്മൽമാട്).