എടക്കര: ചുങ്കത്തറ പള്ളിക്കുത്ത് നടുവീട്ടിൽ തകരുള്ളി പൊന്നമ്മ (80) നിര്യാതയായി. ഭർത്താവ്: ചിന്നസ്വാമി. മക്കൾ: വിജയൻ, മോഹനചന്ദ്രൻ, രാമാദേവി, മനോജ് കുമാർ. മരുമക്കൾ: കമലം, ഓമന, ശ്രീലത, രാമചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.